Milky Way Galaxy -15 Facts in 15 Minutes | ക്ഷീരപഥം - നമ്മൾ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ
Science 4 MassThis video Covers 15 Essential Facts about Milky Way Galaxy In 15 Minutes. നമ്മുടെ ഭൂമിയും സൂര്യനും സൗരയൂഥവും അടങ്ങുന്ന ഗാലക്‌സിയുടെ, അഥവാ താരാപഥത്തിന്റെ പേരാണ് Milky way. ക്ഷീരപഥം, ആകാശ ഗംഗ എന്നൊക്കെ മലയാളത്തിൽ പറയും. വർഷത്തിന്റെ ചില സമയങ്ങളിൽ മേഘാവൃതമല്ലാത്ത രാത്രികളിൽ നല്ല പോലെ ഇരുട്ടുള്ള, അ