എന്തുണ്ട് ഉപേക്ഷിക്കാൻ Part 1 | Srimad Athmadas Yami | yathisha malayalam

Yathisha

അഞ്ചാം ക്ലാസ് മുതൽ ഒരു വൈദികനാകണമെന്ന് ആഗ്രഹിച്ച ഒരാളുടെ ജീവിതയാത്ര… സെമിനാരിയിൽ നിന്നാരംഭിച്ച്, പെന്തക്കോസ്ത് വിശ്വാസത്തിലേക്കും, അവിടെ നിന്ന് ആത്മീയാന്വേഷണത്തിന്റെ വിശാല ലോകത്തിലേക്കും നീണ്ടുപോയ അനുഭവങ്ങൾ ❤️ അമ്മയുടെ രോഗവും വേർപാടും… ജീവിതത്തിലെ പ്രതിസന്ധികളും… സത്യത്തിനായുള്ള നിരന്തരമായ അന്വേഷണ