MESSIയെ വല്ലാതെ ആശ്രയിക്കുന്നുണ്ടോ ARGENTINA? ഈ PORTUGAL എവിടം വരെ? | FIFA WORLD CUP 2026
truecopythinkഅമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഇങ്ങ് കേരളത്തിൽ ഇരുന്ന് കാണാൻ തലകുത്തി നിൽക്കേണ്ടി വരുന്നുണ്ടോ ദിലീപിനെന്ന് ചോദിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ലയണൽ മെസ്സി ഇല്ലെങ്കിൽ ഒരുവിധപ്പെട്ട ടീമുകളെ തോൽപ്പിക്കാൻ പറ്റുന്ന ടീമായി സ്കലോണി അർജന്റീനയെ മാറ്റിയിട്ടുണ്