1367: 🤒 പനി വ്യാപകമാണ്, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം | Fever in Kerala:What are the warning symptoms?

Dr Danish Salim's Dr D Better Life

1367: 🤒 പനി വ്യാപകമാണ്, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം | Fever in Kerala: What are the warning symptoms? സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. നാടെങ്ങും പനിയാണ്. സാധാരണ ജലദോഷപ്പനി മുതൽ ഗുരുതരമായ ചില പനികൾ വരെ ഇപ്പോഴുണ്ട്. ഏതൊക്കെ പനികളാണ് പടരുന്നതെന്നും രോഗം പിടിപെടാതിര