മാസപ്പടി കേസിൽഒളിഞ്ഞിരിക്കുന്നോ ട്വിസ്റ്റ് | Veena Vijayan | ED | Rtd SP George Joseph | EP 869
Keralakaumudi Newsമാസപ്പടി കേസിൽ ഇ ഡി അന്വേഷണം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്? വീണയെ രണ്ടു പ്രാവശ്യം ഇ ഡി ചോദ്യം ചെയ്തു.അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമോ? അതേസമയം ഇ ഡിയെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചു. ഈ വിഷയമാണ് ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നത്.അതിഥിയായി ചേരുന്നത് മുൻ എസ് പി ജോർജ് ജോസഫ്.