തടിയൻ ചേരയും,തടിയൻ മൂർഖൻ പാമ്പും വീട്ടിൽ,പേടിച്ച് വീട്ടമ്മയും മകളും | Vava Suresh | Snakemaster 1131
Kaumudyതിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര .വീടിന് പുറകിൽ വേസ്റ്റിടാൻ പോയ വീട്ടമ്മ കണ്ടത് ഒരു വലിയ പാമ്പിനെ ,അത് സ്പീഡിൽ ഉപയോഗശൂന്യമായ പഴയ ബാത്ത്റൂമിനകത്ത് കയറി ,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു വിളിച്ചപ്പോൾ തന്നെ വാതിൽ അടച്ചി