തൂത്തൻഖാമന്റെ നിധി കണ്ടെത്തിയ കഥ | Curse of the Pharaoh
Story Tweaksചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ കഥയിലേക്ക് സ്വാഗതം. കാലത്തിന്റെ മണൽത്തരികൾക്ക് താഴെ ലോകം മറന്ന ഒരു ഫറവോൻ, തൂത്തൻഖാമൻ. ആ രഹസ്യം കണ്ടെത്താനായി ജീവിതം ഉഴിഞ്ഞുവെച്ച ഹോവാർഡ് കാർട്ടർ എന്ന മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെയും വർഷങ്ങൾ നീണ്ട പരിശ്രമങ്ങളുടെയും കഥയാണിത്. ഈജിപ്തിലെ രാജാക്കന്മാരുടെ താഴ