ഈ രൂപമുള്ള സ്കൂട്ടർ ഇന്ത്യയിൽ വേറെ ഇല്ല.സ്‌കൂട്ടറെന്നോ ബൈക്കെന്നോ വിളിക്കാം. ഇതൊരു ഇ വിയാണ് - TVS X
Baiju N Nairരൂപത്തിന്റെ കാര്യത്തിൽ മാക്സി സ്കൂട്ടർ ശ്രേണിയിൽ പെടുന്ന ഈ ക്രോസ് ഓവർ ഇവി യുടെ പേര് ടിവിഎസ് എക്സ് എന്നാണ്.159 കിമി റേഞ്ച്.ആരുകണ്ടാലും തിരിഞ്ഞു നോക്കും.അത് ഗ്യാരന്റി. Vehicle provided by Cochin TVS Ph:8078069788 ................................................................ To advertise in this Cha