വി ഡി സതീശനെതിരെ കരുക്കൾ നീക്കുന്നത് ആര് ?

Tatwamayi News

വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം അനിശ്ചതത്വത്തിലാണോ ? രത്തൻ ഖേൽഖർ നിയമനത്തിന്റെ പശ്ചാത്തലത്തിൽ സതീശനെതിരെ ഡൽഹിയിൽ പടയൊരുക്കങ്ങൾ നടക്കുന്നുവോ ? ഒരവലോകനം ! #vdsatheeshan #satheeshan #keralacongressm #keralapolitics #SatheeshanCM #DelhiVsSatheeshan #RatanKhelkhar #congresskerala #keralanews