കുഞ്ഞാലി മരക്കാർ: സ്വന്തം രാജാവിന്റെ ചതിയിൽ വീണ മലബാറിന്റെ കടൽ വീരൻ | Kunjali Marakkar Full Story

StoryOne Malayalam

അറബിക്കടലിന്റെ തിരമാലകളിൽ ഇന്നും മുഴങ്ങുന്ന ഒരു പേരുണ്ട്... പോർച്ചുഗീസ് സാമ്രാജ്യത്തെ പതിറ്റാണ്ടുകളോളം വിറപ്പിച്ച ഒരു കടൽയോദ്ധാവിന്റെ പേര്... മലബാറിന്റെ അഭിമാനമായ കുഞ്ഞാലി മരക്കാറിന്റെ പേര്... നാല് തലമുറകളായി സാമൂതിരിയുടെ നാവികസേനയെ നയിച്ച്, യൂറോപ്യൻ അധിനിവേശ ശക്തികൾക്കെതിരെ ധീരമായി പൊരുതിയ വീരനാ