'ഖദറിട്ട പിണറായി വിജയനാണ് വി.ഡി. സതീശൻ' | Adv. A. Jayashankar
Mathrubhumiപത്തു ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഫുട്‌ബോള്‍ മത്സരം പോലെ അത്യന്തം വാശിയേറിയ ട്വിസ്റ്റുകള്‍ക്കൊടുവില്‍, 90 മിനിറ്റും മുന്നിലായിരുന്ന കെ.സി. വേണുഗോപാലിനെ 'ഇഞ്ചുറി ടൈമില്‍' മറികടന്ന് സതീശന്