ആയിരം പശുക്കളിലേക്ക് ലക്ഷ്യംവച്ച് നവ്യ ഫാം | Karshakasree | Navya Farms

Karshakasree

#Karshakasree #NavyaFarm #NavyaBakery ദിവസേന രണ്ടായിരം ലീറ്റർ പാൽ, ഉൽപാദനച്ചെലവ് ലീറ്റ റിനു 30–32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം, രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരിക ൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി ന