അപകടം വിളിച്ചു വരുത്തുന്ന ഒരു കാര്യം സംഭവിച്ചു കഴിഞ്ഞു | Arecibo Message Explained | Malayalam
JR STUDIO Sci-Talk Malayalam1974-ൽ മനുഷ്യർ പ്രപഞ്ചത്തിലേക്ക് ഒരു സന്ദേശം അയച്ചു — നമ്മുടെ DNA, ഭൂമിയുടെ സ്ഥാനം, നമ്മുടെ അസ്തിത്വം ഇവ ഉൾക്കൊള്ളുന്ന ഒരു binary code. Arecibo Observatory ഉപയോഗിച്ച് Frank Drake, Carl Sagan എന്നിവർ തയ്യാറാക്കിയ ഈ സന്ദേശം ഇന്നും 50 പ്രകാശ വർഷം അകലേക്ക് സഞ്ചരിക്കുകയാണ്. ഇത് ധൈര്യമോ, അതോ ഏറ്റവും അപകടക