'നേതൃസ്ഥാനത്ത് സ്ത്രീ വന്നാലും പുരുഷൻ വന്നാലും മനുഷ്യത്വമുള്ളവർ വരണം'| Ansiba Hassan
REPORTER LIVE'എനിക്ക് ഭയമുണ്ട്, എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ സാധ്യതയുണ്ട്, എന്നെ സംരക്ഷിക്കാൻ ആർക്കും സാധിക്കില്ല, AMMAയിൽ നിന്ന് നീതി ലഭിക്കില്ല, നേതൃസ്ഥാനത്ത് സ്ത്രീ വന്നാലും പുരുഷൻ വന്നാലും മനുഷ്യത്വമുള്ളവർ വരണം'; മനസ് തുറന്ന് നടി അൻസിബ ഹസ്സൻ കോഫീ വിത്ത് അരുണിൽ| Ansiba Hassan #AMMA #ansibahas