Kadamakkudy Toddy Shop | കടമക്കുടി ഷാപ്പിലെ രുചികൾ
Food N Travel by Ebbin JoseThe ambiance of Kadamakkuddy Toddy Shop is something that attracts many food lovers to this place. കടമക്കുടി ഷാപ്പിലെ കൊഞ്ചും മീൻ കറിയും കിടിലം രുചികളാണ്. എറണാകുളത്ത് ഇടപ്പള്ളിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം ദൂരത്തിൽ കായലിന്റെയും മീൻ കെട്ടുകളുടെയും നടുവിൽ ആണ് ഈ കടമക്കുടി ഷാപ്പ്. Subscribe F