PRIME DEBATE | എല്ലാം 'സ്വകാര്യം' | Kerala Budget 2026 | CM VD Satheesan | UDF Govt | Kerala

News18 Kerala

PRIME DEBATE | Kerala Budget 2026: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ട ബജറ്റ് പ്രഭാഷണമാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മിഷൻ സമുദ്ര, കേരള നോളജ