ശബരിമല തന്ത്രി | T G MOHANDAS |
pathrika#tgmohandas #pathrika #sabarimala #udf #ldf #malayalamnews കണ്ഠരര് രാജീവരര് കേരള ദേവസ്വം ബോർഡിന് ഒരു അപേക്ഷ കൊടുത്തിരിക്കുന്നു. തന്നെ തന്ത്രി ചുമതലയിൽ നിന്ന് ഒഴിവാക്കി ആ സ്ഥാനം മകൻ ബ്രഹ്മദത്തന് കൊടുക്കുകയും വേണം. പാവം ഭക്തജനങ്ങൾ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ