രോഗചികിത്സയുടെ സയൻസ് | ഇതരചികിത്സയുടെ അപകടം

Vaisakhan Thampi

പലതരം ചികിത്സാരീതികളെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ട്. ചികിത്സയ്ക്ക് അങ്ങനെ പല 'ബ്രാൻഡുകൾ' സാധ്യമാണോ? എന്താണ് കപടവൈദ്യങ്ങൾ ഫലിക്കുന്നതായി തോന്നാൻ കാരണം...? The video reference:    • രാസവസ്തുക്കളെ എന്തിന് പേടിക്കണം? Why the f...