''ലാലേട്ടനെതിരെ മത്സരിക്കുമെന്ന് ശ്വേത പറഞ്ഞിരുന്നു'': Maya Viswanath |Shwetha Menon |AMMA |Mohanlal
News18 KeralaPRIME DEBATE | AMMA Controversy | താരസംഘടന അമ്മയിലെ പ്രതിസന്ധി തുടരുകയാണ്. അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും തൃപ്പൂണിത്തറ എസ് ഐ രേഷ്മക്കും എതിരെ ഇന്ന് കേസെടുത്തേക്കും. ഇതിനിടെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ടത് അവരാണെന്ന് അൻസിബ ഹസൻ പറഞ്ഞു. ജനറൽബോഡ