പുതിയ രാഷ്ട്രീയ നീക്കം, തമിഴ്നാട്ടില്‍ ഇനി AC ബസ് മാത്രം, ഉത്തരവിട്ട് വിജയ് | Vijay | AC Bus | TVK
Keralakaumudi Newsതമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ ആധുനികവും യാത്രക്കാര്‍ക്ക് സൗകര്യപ്രദവുമാക്കുന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന എല്ലാ പുതിയ ബസുകളും എയര്‍ കണ്ടീഷന്‍ സൗകര്യമുള്ളവ മാത്രമായിരിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെ