ഒരു സിനിമാ നടൻ പ്രപഞ്ചത്തെ രക്ഷിച്ച കഥ! 😱 | Mortal Kombat II (2026) Malayalam Recap
THE RECAP LETTERമോർട്ടൽ കോംബാറ്റ് ടൂർണമെന്റിന്റെ ചോര തിളയ്ക്കുന്ന രണ്ടാം ഭാഗത്തിന്റെ കഥ പൂർണ്ണമായി മലയാളത്തിൽ! ഭൂമിയെ (Earthrealm) വിഴുങ്ങാൻ വെമ്പുന്ന ഔട്ട്‌വേൾഡ് ചക്രവർത്തി ഷാവോ ഖാനും, അവനെ തകർക്കാൻ അമാനുഷിക ശക്തികളുമായി ഇറങ്ങുന്ന നമ്മുടെ ഹീറോകളും തമ്മിലുള്ള മാരക പോരാട്ടത്തിന്റെ കഥയാണിത്. അഹങ്കാരിയായ സിനിമാ നടൻ ജ