"മരണത്തിന് പോലും മതമുള്ള കേരളം!" സാവരിയ കൊലക്കേസിൽ മാധ്യമങ്ങളുടെ മൗനത്തിനെതിരെ അഡ്വ അനിൽ വിളയിൽ!
Tatwamayi Newsഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതിയായ സഹപാഠി സദറുൾ അനം പെൺകുട്ടിയെ നിർബന്ധപൂർവ്വം മതപരിവർത്തനം നടത്താൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കേസിൽ വലിയ വശങ്ങളാണ് പുറത്തുവരുന്നത്. ലാപ്ടോ