അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ്, കടപ്പുറത്ത് കൊല്ലപ്പെട്ടതെങ്ങനെ? | Thayyil Murder

REPORTER STORIES

ഒരു കുഞ്ഞിന്റെ ദുരൂഹ മരണം, ഭീതിയിലായ കടലോര ഗ്രാമം, എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് തെളിയിക്കപ്പെടുന്നു. ആ രാത്രിയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത്? തയ്യില്‍ കൊലപാതകത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തിയ വഴികള്‍ ദൃശ്യാവിഷ്‌കരിക്കുകയാണ് ഈ വീഡിയോയില്‍. The Thayyil child murder case, which shocke