ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ | Attacks Against Doctors | Dr KAMMAPPA KA Interview | Part 1

truecopythink

ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മാപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റാ