എന്താണ് പെരിറ്റോണിയൽ ഡയാലിസിസ്; അറിയേണ്ടതെല്ലാം.. | Peritoneal dialysis

24 News

സംസ്ഥാനത്ത് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സ‍ർക്കാർ. ആദ്യ ഘട്ടത്തിൽ പതിനൊന്ന് ജില്ലകളിലാണ് ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന ഈ പദ്ധതിക്ക് തുടക്കമാകുന്നത്. ഇതു തീര്‍ത്തും സൗജന്യമായിരിക്കുമെന്നാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. വൃക്ക രോ