അന്ന് സിബി 100 ല്‍ 2 മാര്‍ക്ക് തന്നു, പിന്‍കാലത്ത് അദ്ദേഹം തന്നെ 2 നാഷണല്‍ അവാര്‍ഡ് വാങ്ങി തന്നു
Filmi Malayalamചില കാര്യങ്ങൾ അങ്ങനെയാണ്, പകരം വെയ്ക്കാൻ പറ്റാതാവും, ചില അത്ഭുതങ്ങൾ സംഭവിക്കും... അങ്ങനെ സംഭവിച്ച സിനിമയിലെ അത്ഭുതമാണ് കിരീടം. അന്ന് സിബി 100 ല്‍ 2 മാര്‍ക്ക് തന്നു, പിന്‍കാലത്ത് അദ്ദേഹം തന്നെ 2 നാഷണല്‍ അവാര്‍ഡ് വാങ്ങി തന്നു. വികാരീതനായി മോഹന്‍ ലാല്‍. #Mohanlal #KireedamReRelease #Sethumadhavan #L