‘The Best film in Last 2 Years’ | Priyadarshan | Balan | Chidambaram | Sushin Shyam |Jithu Madhavan

cue studio

'കഴിഞ്ഞ 2 വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് 'ബാലൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ സിനിമയുണ്ടാകും. 78 ദിവസം കൊണ്ട് ഞാൻ ഷൂട്ട് ചെയ്ത കാലാപാനിയാണ് എന്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ ദിവസമെടുത്ത് ഷൂട്ട് ചെയ്ത ചിത്രം. വെള്ളാനകളുടെ നാട് ഷൂട്ട് ചെയ്യാൻ എനിക്ക് വേണ്ടി വന്നത് 19 ദിവസം മാത്രം' സംവിധായകൻ പ്രിയദർ