ഒരു Accident കണ്ടാൽ മരണങ്ങളൊഴിവാക്കാൻ ഉടൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും! Dr. Q Podcast Series 4K|N18P
News18 Keralaറോഡപകടങ്ങൾ നമ്മുടെ കണ്ണുമുന്നിൽ നടക്കുമ്പോൾ പലപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ നമ്മൾ പകച്ചു നിൽക്കാറുണ്ട്. ചിലപ്പോൾ നമ്മൾ ചെയ്യുന്ന ചെറിയൊരു അബദ്ധം ആ വ്യക്തിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം! #RoadAccidentTips #LifeSavingTipsMalayalam #FirstAidMalayalam #KeralaRoadSafety #EmergencyRescue #Accid