ശ്രീനിവാസനു പറ്റിയ എതിരാളിയല്ല മോഹൻലാൽ .......!!!Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION

രോഗാതുരനായി ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലൂടെ യാത്ര ചെയ്ത് മടങ്ങിവന്ന ശ്രീനിവാസനായി പ്രാർത്ഥിച്ചവരാണ് മലയാളി ......! ഇപ്പോഴിതാ മലയാളിക്ക് പ്രിയപ്പെട്ട മോഹൻലാലിനെപ്പറ്റി മോശം കാര്യങ്ങൾ പറഞ്ഞ് അപഹാസ്യനാകുന്നു ശ്രീനിവാസൻ എന്ന പ്രതിഭ........ Light Camera Action    / @lightscameraaction7390