കുട്ടികളിലെ പനിയെ കുറിച്ച് മാതാപിതാക്കൾ അറിയേണ്ടതെല്ലാം | Dr. Nandakumar MK
Arogyamമഴക്കാലം എത്തുന്നതോടെ കുട്ടികളിലും മുതിർന്നവരിലും പനിക്കുള്ള സാധ്യതകൾ വർധിക്കുന്നു. പനിയെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം സ്വയം ചികിത്സ തേടാതെ മികച്ച ചികിത്സ ഉറപ്പാക്കാം.. Dr. Nandakumar MK Senior Consultant-Paediatrics and Neonatology Aster MIMS, Aster MIMS - Kannur