തിരക്കഥ, സാഹിത്യം, സിനിമ... ജി. ആർ. ഇന്ദുഗോപൻ സംസാരിക്കുന്നു.Writer's Cut | G R Indugopan

narr8ive

ജി. ആർ. ഇന്ദുഗോപൻ തന്റെ എഴുത്തുജീവിതവും തിരക്കഥാരചനയും മലയാള സിനിമയിലെ അനുഭവങ്ങളും സാഹിത്യലോകത്തെ കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന പ്രത്യേക അഭിമുഖം. ഒരു കഥ എങ്ങനെ ജനിക്കുന്നു? ഒരു നോവൽ തിരക്കഥയാകുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു? സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം എന്താണ്? എഴുത്തുകാരന്റെ ഉത്