പോകും മുമ്പ് ഒരാഗ്രഹം പറഞ്ഞു, അതാണ് ഞാന്‍ ഏറ്റെടുത്തത് - മറിയ ഉമ്മന്‍| Maria Oommen| Oommen Chandy
Mathrubhumiഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രചാരണരംഗത്ത് സജീവമാവുകയാണ് മകള്‍ മറിയ ഉമ്മന്‍. ഓരോ മണ്ഡലങ്ങളിലെത്തുമ്പോഴും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്നും അതെല്ലാം അപ്പയ്ക്ക് കിട്ടുന്നതാണെന്നും മറിയ 'open heart'ല്‍ പറഞ്ഞു. പിതാവിന്റെ പാതയില്‍ തന്നെയാണ് സഹോദരന്‍ ചാണ്ടി ഉമ്മനും