'കൂട്ടിലിട്ട ആനയെ കാണാനെത്തിയ കാട്ടുകൊമ്പന്മാര്‍' | Dr Arun Zachariah | Part 1| Profiles Unscripted

Mathrubhumi

കേരളത്തിന്റെ വനാതിര്‍ത്തികളില്‍ നിന്ന് ഒരു വന്യജീവി നാട്ടിലിറങ്ങിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പെട്ടെന്നോര്‍മ്മവരുന്ന പേരുണ്ട്. അരിക്കൊമ്പനായാലും പി.ടി സെവനായാലും, മയക്കുവെടിയുണ്ടയുമായി കാടിന്റെ ഉള്ളറകളിലേക്ക് ഭയമില്ലാതെ നടന്നു കയറുന്നയാള്‍- ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയ. വന്