ഫ്രാൻസിനെ വീഴ്ത്താൻ പോന്നതോ യമാലിന്റെ സ്പെയിൻ? എംബാപയെ എങ്ങനെ പൂട്ടാം? | Spain vs France

asianetnews

ഫ്രാൻസിനെ തടഞ്ഞുനിര്‍ത്താൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ലോകകപ്പ്. സര്‍വശക്തനായ മിശിഹായ്ക്കോ, അയാള്‍ ജ്ഞാനസ്നാനം ചെയ്ത് മൈതാനത്തേക്ക് അയച്ച യമാലിനോ, ആദ്യവസരം യമാലിന് മുന്നിലാണ് എത്തിയിരിക്കുന്നത്. ലൂയിസ് ഫ്യൂന്റയുടെ ടാക്റ്റിക്കല്‍ ബ്രില്യൻസിന് യൂറോയിലും