ഭൗതിക അനുഗ്രഹങ്ങൾക്കുവേണ്ടി മാത്രം ഓടുന്നതിൻ്റെ അപകടം. Fr. Daniel Poovannathil

Inspiring Catholic Talks

നിങ്ങളുടെ സന്തോഷം എവിടെയാണ്? ലക്ഷക്കണക്കിന് രൂപയുടെ നേട്ടങ്ങളിലോ? അതോ സ്വർഗ്ഗത്തിൽ നിങ്ങളുടെ പേരെഴുതപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിലോ? ഈ ലോകത്തിലെ സന്തോഷങ്ങൾ എല്ലാം താത്കാലികമാണെന്ന് തിരിച്ചറിയാനും, യഥാർത്ഥ സന്തോഷം എവിടെ കണ്ടെത്തണം എന്നും ഡാനിയേൽ അച്ചൻ ഈ ശക്തമായ വചനപ്രഘോഷണത്തിലൂടെ നമ്മെ ഓർമ്മിപ