അന്ന് ഇൻസൾട്ട് ചെയ്ത് ഇറക്കിവിട്ടു..ഇന്ന് യൂറോപ്പിലാകെ കോടികളുടെ എക്സ്പോർട്ട് ബിസിനസ്സ്!

Spark Stories

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം എറണാകുളം നിസ്സാനിലെ സെയിൽസ് ജോലിയും, പിന്നീട് ദുബായിലെ M.E.P വിഭാഗത്തിലെ 4 വർഷത്തെ പ്രവാസജീവിതവും. ആ സുരക്ഷിതത്വത്തിൽ നിന്നും ബിസിനസ്സ് എന്ന വലിയ സ്വപ്നത്തിലേക്ക് കടക്കാൻ നിർദ്ദേശിച്ചത് സുഹൃത്തായ ഫർഹാൻ ആണ്. ദുബായിലെ ജോലി ഉപേക്ഷിച്ച് കിട്ടിയ സമ്പാദ്യവും ബാങ്ക് ലോണും ചേർത്