9-5 ജോലി ഉപേക്ഷിച്ച് ഫുൾടൈം യാത്രയിലേക്ക് !!! Mallu Drone Traveller Interview

Club FM

Creator Verse Ft. Shabin Shamsudheen | RJ Mamatha മല്ലു ഡ്രോൺ ട്രാവലർ എന്നറിയപ്പെടുന്ന ഷിബിൻ ഷംസുദീൻ ജോലി ഉപേക്ഷിച്ച് ഫുൾ ടൈം യാത്രകളിലേക്ക് പോയതിനെ കുറിച്ചും, യാത്രകൾ സമ്മാനിച്ച അനുഭവങ്ങൾ പങ്കുവെച്ചും Club FMൽ Watch Creator Verse with Shabin Shamsudheen popularly known as Mallu Drone Traveller