പിരിച്ചുവിട്ടത് 800 പേരെ; ആശങ്കയില്‍ കോറോഹെല്‍ത്ത് ജീവനക്കാര്‍; ചതിച്ചത് ലേബര്‍ കോഡോ? | CorroHealth

Manorama News

കൊച്ചിയില്‍ അഞ്ഞൂറ്, കോഴിക്കോട് ഓഫീസില്‍ മുന്നൂറ്. ആകെ എണ്ണൂറുപേര്‍ക്കാണ് ഇരുട്ടിവെളുത്തപ്പോള്‍ ജോലി പോയത്. മൈക്ക് അനൗണ്‍സ്മെന്‍റിലൂടെ പിരിച്ചുവിടല്‍, കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് അമേരിക്കന്‍ മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോഹെല്‍ത്തില്‍ നടന്നത്. #specialprogramme #corohealth #kochi #malaya