'ഫീച്ചേഴ്സ് കുറവാണ്.പക്ഷേ മികച്ച എഞ്ചിനും മറ്റൊരു കാറിനുമില്ലാത്ത അത്രയും മികച്ച സസ്പെൻഷനുമുണ്ട്..'
Baiju N Nairപ്രവാസികൾക്ക് വിവിധ കമ്പനികളെ താരതമ്യം ചെയ്തു യോജിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഈ ലിങ്ക് വഴി എടുക്കാം👉🏻https://tinyurl.com/m2u258j5 ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പില