817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

Dr Danish Salim's Dr D Better Life

വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ രക്തം,ആഹാരം,വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്