പശ്ചിമേഷ്യൻ സംഘര്‍ഷം കൈവിട്ട സ്ഥിതിയിൽ; ഹോര്‍മൂസിന് പിന്നാലെ ബാബ് അൽ മന്ദബിലും കപ്പലുകൾക്ക് ഭീഷണി

asianetnews

കൈവിട്ട സംഘര്‍ഷം; ലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി ഹോര്‍മൂസിന് പിന്നാലെ ബാബ് അൽ മന്ദബിലും കപ്പലുകൾക്ക് നേരെ ഇറാന്റെ ഭീഷണി, സൈനിക നടപടി തുടരേണ്ടി വന്നേക്കുമെന്ന് ട്രംപ് Strait Of Hormuz | Bab Al Mandab Strait | Iran War | America | Iran | Iran US Conflict #StraitofHormuz #BabalMandabStrait #IranWa